ക്ഷേ​മ​നി​ധി കു​ടി​ശിക തീ​ർ​പ്പാ​ക്ക​ൽ

12:14 AM Nov 03, 2018 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ഴ​യ സ്കീം ​പ്ര​കാ​രം ക്ഷേ​മ​നി​ധി കു​ടി​ശിക വ​രു​ത്തി​യി​ട്ടു​ള്ള​തും റ​വ​ന്യു റി​ക്ക​വ​റി​ക്ക് അ​യ​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ കേ​സു​ക​ളി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​കാ​രം പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കി കു​ടി​ശിക ഒ​ടു​ക്കു വ​രു​ത്താ​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഈ ​അ​വ​സ​രം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് എ​ക് സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.