ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

12:14 AM Nov 03, 2018 | Deepika.com
തി​രു​വ​മ്പാ​ടി: എ​ൻ​ഡി​എ​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്ന​തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് ക​ൺ​വൻ തീ​രു​മാ​നി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പെ​ട്ട​വ​ർ​ക്കു​ള്ള സ​ഹാ​യം അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്ക​ണ​മെ​ന്നും വി​ശ്വാ​സി​ക​ളു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ചാ​ത്തോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി പീ​ലി​യാ​നി​ക്ക​ൽ, മാ​ത്യു പേ​ഴ​ഞ്ഞി​ങ്ക​ൽ, ജി​ജി നെ​ല്ലി​വേ​ലി, സ​ബാ​സ്റ്റ്യ​ൻ വേ​ളാ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.