കൂ​രാ​ച്ചു​ണ്ടി​ൽ ജി​ല്ലാ​ത​ല ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​നാ മ​ത്സ​രങ്ങൾ ന​ട​ത്തു​ന്നു

12:14 AM Nov 03, 2018 | Deepika.com
കൂ​രാ​ച്ചു​ണ്ട്: ക​ല കൂ​രാ​ച്ചു​ണ്ട് ജി​ല്ല​യി​ലെ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​ര​വും, എ​ൽ​പി, യു​പി, ഹൈ​സ്ക്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും (ജ​ല​ചാ​യം ) സം​ഘ​ടി​പ്പി​ക്കു​ന്നു. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടു​ന്ന യു​വ​ത്വം, പ്ര​കൃ​തി​ക്ഷോ​ഭി​ക്കു​മ്പോ​ൾ, ഇ- ​വാ​യ​ന വാ​യ​ന​യു​ടെ വ​സ​ന്തം തി​രി​ച്ചു കൊ​ണ്ടു​വ​രു​മോ, എ​ഴു​ത്തു​കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​വി​ധി​ക​ളും എന്നീ ​വി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 10ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ എ​ത്തേ​ണ്ട​താ​ണ്. ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്

ക​ണ്ട​ഞ്ചി​റ തോ​മ​സ് മാ​സ്റ്റ​ർ, അ​ന്ന​മ്മ​ടീ​ച്ച​ർ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 5555, 3333, 1111 രൂ​പ​യു​ടെ കാഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. മി​ക​ച്ച ഏ​ഴ് ര​ച​ന​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സി.​ടി.​തോ​മ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ല​ഭി​ക്കും.​ഫോ​ൺ: 9745617878, 9745500 593.