കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന വയോജനങ്ങൾക്ക് കട്ടിൽ വിതരണംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. 14 വാഡുകളിലുമായി 211 വയോജനങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വൈസ് പ്രസിഡന്റ് വി.എ. നസീർ, ഗ്രാമ പഞ്ചായത്ത്അംഗങ്ങളായാ തോമസ് മാത്യു, കെ.എസ്. അരുൺകുമാർ, ഷമിന കാട്ടിലകണ്ടി, സെക്രട്ടറിപി.ടി.അബ്ദുൽ സലാം, ബഷിർ എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
12:12 AM Nov 03, 2018 | Deepika.com