കോഴിക്കോട്: സംസ്ഥാന സബ്ജൂണിയർ ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ സബ് ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സെലക്ഷൻ ട്രയൽ ബുധനാഴ്ച രാവിലെ ഒന്പതിനു കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും.
1.11.2003 ന് ശേഷം ജനിച്ചവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ-9349100211.
സെലക്ഷൻ ട്രയൽ ബുധനാഴ്ച്ച
12:10 AM Nov 03, 2018 | Deepika.com