ന​വോ​ത്ഥാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

12:10 AM Nov 03, 2018 | Deepika.com
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ താ​മ​ര​ശേ​രി ഏ​രി​യാ ക​മ്മ​റ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ണ്ണി​കു​ള​ത്ത് ന​വോ​ത്ഥാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

യു​ണി​യ​ന്‍​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ദി​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​ഡി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​പി. ഭാ​സ​ക​ര​ന്‍, എ.​പി. സ​ജി​ത്ത്, എ.​കെ. ഗോ​പാ​ല​ന്‍, ബി​നോ​യ് അ​ഗ​സ്ത്യ​ന്‍, ടി.​കെ. സു​ധീ​ര്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.