സ​ര്‍​ദാ​ര്‍ വ​ല്ല​ഭ് ഭാ​യി പ​ട്ടേ​ല്‍ ജ​ന്മ​ദി​നം; കൂ​ട്ട​യോ​ട്ടം ന​ട​ത്തി

12:34 AM Nov 01, 2018 | Deepika.com
പേ​രാ​മ്പ്ര: ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ദാ​ര്‍ വ​ല്ല​ഭ് ഭാ​യിപ​ട്ടേ​ല്‍ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര​യി​ല്‍ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. പേ​രാ​മ്പ്ര ക​ല്ലോ​ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് നി​ന്നാ​രം​ഭി​ച്ച കൂ​ട്ട ഓ​ട്ടം ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ് ഫഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ. ​ബാ​ല​ച​ന്ദ്ര​ന്‍, വി.​സി. ബി​നീ​ഷ്, കെ. ​വ​ല്‍​സ​രാ​ജ്, കെ.​എം. സു​ധാ​ക​ര​ന്‍, കെ. ​കെ. ര​ജീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പി. ​ബി​ജു​കൃ​ഷ്ണ​ന്‍, ത​റ​മ്മ​ല്‍ രാ​ഗേ​ഷ്, കെ.​കെ. സു​നോ​ജ​ന്‍, കെ.​ഇ സേ​തു​മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.