റോ​ഡ് ന​വീ​ക​ര​ണം: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

12:33 AM Nov 01, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കൃ​ഷ്ണ​ൻ നാ​യ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത നി​യ​ന്ത്രി​ച്ച് പോ​വ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (നി​ര​ത്ത്) എ​ക്സി. എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.