മാ​ലി​ന്യം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​ച്ചു

12:33 AM Nov 01, 2018 | Deepika.com
താ​മ​ര​ശേ​രി: മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ ഹോ​ട്ട​ല്‍ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് അ​ട​ച്ചു പൂ​ട്ടി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ക​ള​രാ​ന്തി​രി അ​ങ്ങാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 'ഹോ​ട്ട​ല്‍ അ​ജു​വ'​യാ​ണ് അ​ട​ച്ചു പൂ​ട്ടി​ച്ച​ത്. ബു​ധ​നാ​ഴ്ച ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​ഹീ​ന​മാ​യും അ​ന​ധി​കൃ​ത​മാ​യു​മാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് കെ​ട്ടി​ട ഉ​ട​മ​യ്ക്ക് നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി. കെ​ട്ടി​ട​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഏ​ഴ് മു​റി​ക​ളി​ല്‍ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം കെ​ട്ടി​ട പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും പി​ഴ ഈ​ടാ​ക്കാൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യ്ക്ക് ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കെ. ​മു​നീ​ര്‍, പി.​കെ. സോ​ണി​മോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.
ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​പാ​ര ലൈ​സ​ന്‍​സ് കൂ​ടാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു പൂ​ട്ടൂ​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.