ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണ​ത്തി​ന്

12:33 AM Nov 01, 2018 | Deepika.com
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നി​ല്‍ ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ലവ​ര്‍, കാ​പ്‌​സി​ക്കം, ബീ​റ്റ്‌​റൂ​ട്ട്, കാ​ര​റ്റ് എ​ന്നി​വ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഉ​ട​ന്‍ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.