സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ: ശി​ല്പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

12:33 AM Nov 01, 2018 | Deepika.com
കൂ​രാ​ച്ചു​ണ്ട്: സൈ​ബ​ർ ലോ​ക​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളെക്കുറി​ച്ച് ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ പി​ടി​എ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
കൂ​രാ​ച്ചു​ണ്ട് എ​സ്ഐ കെ. ​ഷാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളും, കാ​ണാ​പ്പു​റ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കോ​ഴി​ക്കോ​ട് സൈ​ബ​ർ സെ​ൽ എ​എ​സ്ഐ സ​ത്യ​ൻ ക​ര​യാ​ട് ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഐ. ​തോ​മ​സ്, എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ൻ രു​ഗ്മി​ണി പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ടു​ക​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.