ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണം

12:33 AM Nov 01, 2018 | Deepika.com
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പൂ​വ​ത്തും​ചോ​ല യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​യി​ലെ ന​വീ​ക​രി​ച്ച സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​രീ​ഷ് ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെ​ംബർ​മാ​രാ​യ ബി​ജു മാ​ണി, സ​രീ​ഷ് ഹ​രി​ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.