പ്ര​തി​ഷേ​ധ ധ​ർ​ണ

12:33 AM Nov 01, 2018 | Deepika.com
കോ​ട​ഞ്ചേ​രി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ ധ​ർ​ണ്ണ സം​ഘ​ടി​പ്പി​ക്കു​ം. വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ൻ​പി​ൽ രാ​വി​ലെ 11നാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​റി​യി​ച്ചു.