പേരാമ്പ്ര: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കിഴക്കന്‍ പേരാമ്പ്രയില്‍ ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന 12 അംഗങ്ങള്‍ക്ക് സ്വികരണവും നല്കി. മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജന. സെക്രട്ടറി സത്യന് കടിയങ്ങാട്. ബ്ലോക്ക് പ്രസിഡന്റ് രാജന് മരുതേരി, ജിതേഷ് മു തുകാട്, തണ്ടോറ ഉമ്മര്‍, സി.കെ. ബാലന്, പി.സി. കാര്‍ത്ത്യായനി, രാജന്.കെ.പുതിയേടത്ത്, സി.കെ. ഭാസ്കരന്, ടി.പി. പ്രഭാകരന്, എന്‍.കെ. പ്രകാശന്, മുസ്തഫ, ഉണ്ണി താനികണ്ടി എന്നിവര്‍ പ്രസംഗിച്ചു.
ദേശരക്ഷാ സംഗമം നടത്തി
12:33 AM Nov 01, 2018 | Deepika.com