ബ​ഥാ​നി​യാ​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥന നാ​ളെ

12:31 AM Nov 01, 2018 | Deepika.com
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​ദ്ധ്യാ​ത്മി​ക ന​വീ​ക​ര​ണ കേ​ന്ദ്ര​മാ​യ പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യാ സെ​ന്‍റ​റി​ൽ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യ നാ​ളെ ക​ൺവ ൻ​ഷ​നും ജാ​ഗ​ര​ണ പ്രാ​ർ​ഥന​യും ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന, സം​ര​ക്ഷ​ണ പ്രാ​ർ​ഥന, സൗ​ഖ്യാ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥന.​ഫ്രാ​​ൻ​സീ​സ് പാ​ക്കാ​ട് വ​ച​ന സ​ന്ദേ​ശം ന​ല്കും.