മു​ള്ള​ൻ കു​ന്നി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

12:31 AM Nov 01, 2018 | Deepika.com
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്​പെ​ൻ​സ​റി​യു​ടെ​യും മു​ള്ള​ൻ​കു​ന്ന് സ​ഹൃ​ദ​യ ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ള്ള​ൻ​കു​ന്നി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ടി.​കെ. ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഹൃ​ദ​യ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ത്രേ​സ്യാ​മ്മ മാ​ത്യു, കെ.​കെ. സു​കു​മാ​ര​ൻ, ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ബി. ര​സ്ന ക്ലാസെടുത്തു.