മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ മാ​ർ​ങ്ങ​ളു​ടെ പ്രദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു

12:29 AM Nov 01, 2018 | Deepika.com
കോ​ഴി​ക്കോ​ട്: സി​ഡ​ബ്ല്യൂ​ആ​ർ​ഡി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് മോ​ണാ​സ്റ്റ​റി​യു​മാ​യി സ​ഹ​ക​രി​ച്ച് കോ​ഴി​ക്കോ​ട് സാ​വി​യോ സ്്കൂ​ളി​ന്‍റെ സ​മീ​പ​ത്ത് സ്ഥാ​പി​ച്ച മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തോ​ട്ടം ഫാ. ​ചാ​ക്കോ ഇ​ല്ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡ​ബ്ല്യൂ​ആ​ർ​ഡി​എം കാ​ർ​ഷി​ക ജ​ല പ​രി​പാ​ല​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. മാ​ധ​വ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​ആ​ഷി​ഷ് ച​തു​ർ​വേ​ദി , ഡോ. ​യു. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സാ​വി​യോ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.