കെ.​സി. മാ​മു അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

12:29 AM Nov 01, 2018 | Deepika.com
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി സി​എ​ച്ച് സെ​ന്‍റ​റി​ന് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഹ​രി​തം സാം​സ്‌​കാ​രി​ക വേ​ദി ലാ​പ്ടോ​പ്പ് ന​ല്‍​കി. ഹ​ജ്ജ് ഹെ​ല്‍​പ്ഡെ​സ്‌​ക് ഹാ​ളി​ല്‍ ന​ട​ന്ന കെ.​സി. മാ​മു അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും ലാ​പ്ടോ​പ് കൈ​മാ​റ്റ ച​ട​ങ്ങും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മോ​യി​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​തം സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് യു.​കെ. ഹു​സ്സ​യി​ന്‍ ലാ​പ്ടോ​പ് സി.​എ​ച്ച് സെ​ന്‍റര്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി.

കെ.​എം. അ​ഷ്റ​ഫ്, താ​ര അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, കെ.​വി. മു​ഹ​മ്മ​ദ്, പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, എ​ന്‍.​പി. റ​സാഖ് മാ​സ്റ്റ​ര്‍, റ​ഫീ​ക്ക് കൂ​ട​ത്താ​യി, എ.​കെ. അ​ബ്ബാ​സ്, പി.​എ. അ​ബ്ദു​സമ​ദ് ഹാ​ജി, എ.​പി. മൂ​സ, ആ​ര്‍.​കെ . മൊ​യ്തീ​ന്‍ കോ​യ, റ​ഊ​ഫ് പ​ന്നൂ​ര്‍, പി.​സി. നാ​സ​ര്‍, എ.​കെ. അ​സീ​സ്, മു​ന​വ്വ​ര്‍ പു​ന​ത്തി​ല്‍,കെ.​സി. ബ​ഷീ​ര്‍, സി.​പി. അ​ബ്ദു​ന്നാ​സ​ര്‍, യൂ​നു​സ് തേ​ക്കും​തോ​ട്ടം, റ​ഷീ​ദ് സെ​യി​ന്‍, ജ​ലീ​ല്‍ ത​ച്ചം​പൊ​യി​ല്‍, അ​ഷ്റ​ഫ് കോ​ര​ങ്ങാ​ട്, ക​രീം താ​മ​ര​ശേ​രി, ജ​ലീ​ല്‍ എ​യ​ര്‍​സീ​ലാ​ന്‍റ്്, റ​ഹീം എ​ട​ക്ക​ണ്ടി, ഫൈ​ബീ​റ​ലി കൂ​ട​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.