ര​ക്ത​സാ​ക്ഷി​ ദി​ന​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധിയെ അ​നു​സ്മ​രിച്ചു

12:29 AM Nov 01, 2018 | Deepika.com
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. സ​ർ​വ​മ​ത പ്രാ​ർ​ത്ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും സംഘടിപ്പിച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, കെ.​എം. പൗ​ലോ​സ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, സ​ണ്ണി കാ​രി​ക്കൊ​മ്പി​ൽ, ചി​ന്ന അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ൺ​ഗ്ര​സ്‌ ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​പ്പൊ​യി​ൽ അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​ൽ കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ഗ​സ്തി പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, വി​ൽ‌​സ​ൺ ത​റ​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റാം​തോ​ട് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം വാ​ർ​ഡ് മെ​മ്പ​ർ കു​മാ​ര​ൻ ക​രി​മ്പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണി കാ​ക്ക​നാ​ട്ട്, ബാ​ബു ചേ​രി​യാ​പു​റ​ത്ത്, ജോ​സ് ക​ണ​കം​പൊ​തി, ജോ​സ് കാ​ക്ക​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്ദി​രാ​ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗം കി​ഴി​ഞ്ഞാ​ണ്യം കു​ഞ്ഞി​രാ​മ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​പി. മു​ഹ​മ്മ​ദ്, ഷാ​ജു പൊ​ന്‍​പ​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ന്‍, കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ ക​റ്റ​യാ​ട്ട്, സ​തീ​ശ​ന്‍ ക​ല്‍​പ്പ​ത്തൂ​ര്‍, ഷ​ഫ്‌​നാ​ദ്, ജി.​കെ. അ​ശ്വ​ജി​ത്ത്, രാ​ജീ​വ​ന്‍ പാ​റാ​ട്ടു​പാ​റ, യ​ദു​കൃ​ഷ്ണ ക​ല്ലൂ​ര്‍, മു​നീ​ര്‍ ചേ​നാ​യി, ന​ന്ദ​കി​ഷോ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ക​ല്ലൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ച്ചു.

ഛാച്ചിത്രത്തി​നു മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ കെ.​ടി. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ന്‍ ക​ല്ലൂ​ര്‍, വി​നോ​ദ​ന്‍ ക​ല്ലൂ​ര്‍, സി.​വി. വി​നോ​ദ​ന്‍, എ​ന്‍.​കെ. രാ​ജേ​ഷ്, എ​ന്‍.​കെ. ശ്രീ​ധ​ര​ക്കു​റു​പ്പ്, വി. ​സ​ന്തോ​ഷ്, പി.​കെ. സു​രേ​ഷ്, എ​ന്‍.​കെ. അ​ബ്ദു​ള്ള, അ​ടി​യോ​ട്ടി​ല്‍ മൊ​യ്തി, എ​ന്‍.​കെ. ബി​നേ​ഷ്, വി. ​കൃ​ഷ്ണ​ന്‍, ശ്രീ​ജി​ത്ത് തെ​രു​വ​ത്ത്, സ​ജി​ത്ത് തെ​രു​വ​ത്ത്, യ​ദു കൃ​ഷ്ണ, പി.​കെ. ഗി​രി​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

എ​ര​വ​ട്ടൂ​ര്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കെ.​വി. ദാ​മോ​ദ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കു​ഞ്ഞ​ബ്ദു​ള്ള, പി. ​ബാ​ല​കൃ​ഷ്ണ​ന്‍, വി.​പി. രാ​മ​ച​ന്ദ്ര​ന്‍, രാ​ജ​ന്‍ ഐ​ശ്വ​ര്യ, വി.​ടി. സൂ​ര​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ല്‍​ഡിം​ഗ് ആൻഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) നൊ​ച്ചാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക്ക് ര​ജ്ഞി​ത്ത് തു​മ്പ​ക്ക​ണ്ടി, ഏ​ച്ചി​ക്ക​ണ്ടി ഇ​ബ്രാ​ഹിം, ടി.​കെ. അ​മ​ല്‍, എ. ​ശ്രീ​വി​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക​ളോ​ളി​പൊ​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ ക​ള​രി​ക്ക​ണ്ടി വ​ത്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​എം. സ​ന്തോ​ഷ്, ആ​യ​ട​ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍, എ. ​ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശ​സ്നേ​ഹ സം​ഗ​മം ന​ട​ത്തി. സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ടു​വ​ണ്ണൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​ഋ​ഷി​കേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, ബ്ലോ​ക്ക് മെ​ംബർ മാ​ണി ന​ന്ത​ള​ത്ത്, മെ​മ്പ​ർ​മാ​രാ​യ ബി​ജു മാ​ണി, ഗീ​താ ച​ന്ദ്ര​ൻ, സ​രീ​ഷ് ഹ​രി​ദാ​സ്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, കു​ര്യ​ൻ ചെ​മ്പാ​നാ​നി, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ച​ന്ദ്ര​ൻ ന​ന്ത​ല​ത്ത്, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ നേ​താ​ക്ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.​ക​ക്ക​യ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച ന​ട​ത്തി.​ബേ​ബി തേ​ക്കാ​ന​ത്ത്, സ​ജി കു​ഴി​വേ​ലി, നി​സാം ക​ക്ക​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

താ​മ​ര​ശേ​രി: എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വം ദി​നം കൊ​ടു​വ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ക​ട്ട്രി പി.​സി. ഹ​ബീ​ബ് ത​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി​ജു കെ. ​നാ​യ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്രാ​ഞ്ച് സെ​ക​ട്ട്രി കെ. ​ഫ​വാ​സ് സ്വ​ഗ​ത​വും, കെ. ​ഷൈ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. എം. ​പ്രേ​മ​ന്‍, എ.​ടി അ​ബ്ദു​റ​ഹി​മാ​ന്‍, ബി.​സി. സാ​ജ​ഷ്, ടി.​കെ. ഉ​ണ്ണി​ക്ക​ണ്ണ​ന്‍, വി. ​വി​ജ​യ​ന്‍, കെ. ​അ​നി​ല്‍​കു​മാ​ര്‍, കെ.​കെ. ശ്രീ​ലേ​ഷ്, ടി.​എം. മു​ഹ​മ്മ​ദ്, ടി.​എം. റ​ഷീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വ​വും ന​ല്‍​കി.

തി​രു​വ​മ്പാ​ടി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗം കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ഫി​ലി​പ് പാ​മ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് വ​ട്ട​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പൈ​ക്കാ​ട്ട്, സി.​വി. ഗ​ഫൂ​ർ, ജ​മീ​ഷ് ഇ​ളം​തു​രു​ത്തി, ബോ​സ് ജേ​ക്ക​ബ്, ടോ​മി കൊ​ന്ന​ക്ക​ൽ, ഏ​ലി​യാ​മ്മ ജോ​ർ​ജ്ജ്, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​കെ​ടി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​രാഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലും സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​നു​സ്മ​ര​ണ​വും സം​സ്ഥാ​ന സെ​ക്ര​ട്ടീ അ​ബ്ദു കൊ​യ​ങ്ങോ​റ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്രാ​ഹം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.