സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

01:36 AM Oct 31, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82-ാം വാ​ര്‍​ഷി​കം ജി​ല്ല​യി​ല്‍ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
ന​വം​ബ​ര്‍ പ​ത്തു മു​ത​ല്‍ 12 വ​രെ കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ ച​രി​ത്ര​പ്ര​ദ​ര്‍​ശ​നം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം, പ്ര​ഭാ​ഷ​ണം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പ്, സാം​സ്‌​കാ​രി​കം, പു​രാ​വ​സ്തു, പു​രാ​രേ​ഖ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ , എ.​കെ ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും മേ​യ​ര്‍ , ജി​ല്ല​യി​ലെ എം​പി​മാ​ര്‍ , എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച​ത്.