പൊ​തു​വി​ദ്യാ​ല​യങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​ച്ചു: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

01:36 AM Oct 31, 2018 | Deepika.com
പേ​രാ​മ്പ്ര: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ട​ച്ചു​പൂ​ട്ടാ​നി​രു​ന്ന സ്കൂ​ളു​ക​ള​ട​ക്കം മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ.
രാ​മ​ല്ലൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ൽ 4.25 കോ​ടി രൂ​പ ചെല​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പേ​രാ​മ്പ്ര മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ പ്രൈ​മ​റി ത​ല​ത്തി​ൽ മി​ക​വി​ന്‍റെ ആ​ദ്യ മാ​തൃ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​മ​ല്ലൂ​ർ ജി​എ​ൽ​പി സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ബ​ഷീ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പേ​രാ​മ്പ്ര മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ ക​ൺ​വീ​ന​ർ എം.​കു​ഞ്ഞ​മ്മ​ത് ,കെ .​ടി.​ബി ക​ൽ​പ്പ​ത്തൂ​ർ, വി.​എം മ​നോ​ജ്, സു​ബൈ​ദ ചെ​റു​വ​റ്റ, സി.​എം ബാ​ബു, കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ, സു​നി​ത മ​ല​യി​ൽ, കെ.​യു.​ജി​തേ​ഷ്സി.​മു​ഹ​മ്മ​ദ്, ടി.​സി കു​ഞ്ഞ​മ്മ​ത്,. കെ.​കെ രാ​ജ​ൻ, എ​ഇ​ഒ പി.​ഗോ​പാ​ല​ൻ, ബി​പി​ഒ കെ.​വി വി​നോ​ദ​ൻ, കെ.​കെ ഹ​നീ​ഫ, കെ.​സി ബാ​ബു​രാ​ജ്, പി.​എം പ്ര​കാ​ശ​ൻ, ശ​ശി​കു​മാ​ർ അ​മ്പാ​ളി, എ​ൻ. നാ​സ​ർ, കെ.​പി ഗം​ഗാ​ധ​ര​ൻ , പി.​പി. മു​ര​ളീ​ധ​ര​ൻ, യു. ​കെ ശ​ശി​കു​മാ​ർ, സി.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.