യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ്ണയും ന​ട​ത്തി

12:53 AM Oct 08, 2018 | Deepika.com
താ​മ​ര​ശേ​രി: എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി രാ​ജി വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും ന​ട​ത്തി. മ​ദ്യ നി​ര്‍​മാ​ണ​ശാ​ല​ക്ക് അ​നു​വാ​ദം ന​ല്‍​കി​യ​തി​ല്‍ വ​ന്‍ അ​ഴി​മ​തി വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും എ​ക്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി​യും ക​ള്ള പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​രി​ക​യാ​ണെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് പു​റാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ര്‍ ഈ​ര്‍​പ്പോ​ണ, മ​നോ​ജ് കു​മാ​ര്‍, സി​ജി കൊ​ട്ടാ​ര​ത്തി​ല്‍, സി.​കെ. ജ​ലീ​ല്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, കെ.​പി.​രാ​ഹു​ല്‍, ജാ​ഫ​ര്‍ പാ​ലാ​യി, ഫ​സ​ല്‍ പാ​ല​ങ്ങാ​ട്, ഇ.​ജെ. മ​നു, സി. ​മു​ഹ്‌​സി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​പി. ഹം​ജാ​ദ്, ജം​ഷി​ദ്, അ​നൂ​പ്, ജ​സീ​റ​ലി, ഫ​സ​ല്‍ കാ​രാ​ട്ട്, വി.​കെ.​റ​ഷീ​ദ്, ഷ​മീ​ര്‍, ഷ​ബീ​ര്‍ പ​ന​ക്കോ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.