വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും

12:27 AM Oct 07, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ തീ​ര​ദേ​ശ-​മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച​യും പ്ര​വ​ര്‍​ത്തി​ക്കും.

കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ ബേ​പ്പൂ​ര്‍, പ​ന്നി​യ​ങ്ക​ര, ക​സ​ബ, ക​ട​ലു​ണ്ടി, ന​ഗ​രം, പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ര്‍, നീ​ലേ​ശ്വ​രം, കു​മാ​ര​നെ​ല്ലൂ​ര്‍, ക​ക്കാ​ട്, കൊ​ടി​യ​ത്തൂ​ര്‍, താ​ഴെ​ക്കോ​ട് എ​ന്നി​വ​യും വ​ട​ക​ര താ​ലൂ​ക്കി​ല്‍ വ​ട​ക​ര, ചോ​റോ​ട്, ഒ​ഞ്ചി​യം, അ​ഴി​യൂ​ര്‍, മ​രു​തോ​ങ്ക​ര, തി​നൂ​ര്‍, വി​ല​ങ്ങാ​ട്, കാ​വി​ലും​പാ​റ എ​ന്നി​വ​യും താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, ഈ​ങ്ങാ​പ്പു​ഴ, ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി, കാ​ന്ത​ലാ​ട്, കി​നാ​ലൂ​ര്‍, കൂ​ത്താ​യി, നെ​ല്ലി​പ്പൊ​യി​ല്‍ എ​ന്നി​വ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ മു​ഴു​വ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും.