റേ​ഷ​ൻ പത്തുവ​രെ

12:26 AM Oct 07, 2018 | Deepika.com
കോ​ഴി​ക്കോ​ട്: സെ​പ്റ്റം​ബ​റി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഈ ​മാ​സം 10 വ​രെ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.