പെരുവയൽ: പഞ്ചായത്ത് ഓഫീസും വാഹനവും യുഡിഎഫ് ദുരുപയോഗം ചെയ്തെന്നാരോപിച്ച് സിപിഎം പെരുവയൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
മാർച്ചും ധർണയും സിപിഎം ജില്ല കമ്മിറ്റി അഗം ടി. എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. കെ. മാധവൻ, പി.എം. ചന്ദ്രശേഖരൻ, പി. അനിത, സഫിയ, കെ. പ്രസീദ, എന്നിവർ പങ്കെടുത്തു.
സിപിഎം മാർച്ചും ധർണയും നടത്തി
12:26 AM Oct 07, 2018 | Deepika.com