സെ​സ് പി​രി​വ്: കെ​എ​സ്ആ​ര്‍​ടി​സി​ക്കു ലഭിച്ച​ത് 995 കോ​ടി

12:13 AM Jun 10, 2023 | Deepika.com
കൊ​​​​ച്ചി: കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ലെ ടി​​​​ക്ക​​​​റ്റി​​​​ന്മേ​​​​ലു​​​​ള​​​​ള സെ​​​​സ് ചാ​​​​ര്‍​ജ് ഇ​​​​ന​​​​ത്തി​​​​ല്‍ നാ​​​​ളി​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ച​​​​ത് 995,01,28,640 രൂ​​​​പ. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ല്‍ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​ത്ര​​​​യും തു​​​​ക ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.