+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ ഇ​സ്ര​യേ​ലി​നൊ​പ്പം: കേന്ദ്രമന്ത്രി മുരളീധരൻ

കൊ​​​ച്ചി: ഇ​​​സ്ര​​​യേ​​​ലി​​​നു​​ നേ​​​രേ ന​​​ട​​​ന്ന​​​ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആണെന്നും ഇ​​​ന്ത്യ ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പ​​​മാ​​​ണെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​
ഇ​ന്ത്യ ഇ​സ്ര​യേ​ലി​നൊ​പ്പം:  കേന്ദ്രമന്ത്രി മുരളീധരൻ
കൊ​​​ച്ചി: ഇ​​​സ്ര​​​യേ​​​ലി​​​നു​​ നേ​​​രേ ന​​​ട​​​ന്ന​​​ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആണെന്നും ഇ​​​ന്ത്യ ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പ​​​മാ​​​ണെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍.

ഇ​​​സ്ര​​​യേ​​​ലി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​ന്മാ​​​ര്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​മി​​​ല്ല. ഏ​​​ത് ആ​​​വ​​​ശ്യ​​​ത്തി​​​നും ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​യെ ബ​​​ന്ധ​​​പ്പെ​​​ടാം. എ​​​ത്ര​​​പേ​​​ര്‍ സം​​​ഘ​​​ര്‍​ഷപ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ണ്ടെ​​​ന്ന് എം​​​ബ​​​സി​​​ക്കു വി​​​വ​​​രം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ജാ​​​ഗ്ര​​​താ ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ക്ക​​​ണം. പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ​​ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്ക​​​ണം. സു​​​ര​​​ക്ഷി​​​ത​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ തു​​​ട​​​ര​​​ണം. അ​​​ത്യാ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ങ്കി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​ത്. ഏ​​​ത് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​വും നേ​​​രി​​​ടാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.