+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര​ക​രോ​ഗ​ത്തി​നു കാ​രണ​മാ​കു​ന്ന വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം നി​രോ​ധി​ക്ക​ണം: പ്രോ-ലൈ​ഫ്

കൊ​​​ച്ചി: മേ​​​ല്‍​വി​​​ലാ​​​സം പോ​​​ലു​​​മി​​​ല്ലാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ച്ച നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ര്‍​ധ​​​ക വ​​​സ്തു​​​ക്ക​​​ളും
മാ​ര​ക​രോ​ഗ​ത്തി​നു  കാ​രണ​മാ​കു​ന്ന  വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം നി​രോ​ധി​ക്ക​ണം:  പ്രോ-ലൈ​ഫ്
കൊ​​​ച്ചി: മേ​​​ല്‍​വി​​​ലാ​​​സം പോ​​​ലു​​​മി​​​ല്ലാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ച്ച നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ര്‍​ധ​​​ക വ​​​സ്തു​​​ക്ക​​​ളും മാ​​​ര​​​ക​​​രോ​​​ഗം വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ള്‍ ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​വ​​​യു​​​ടെ വി​​​ല്പ​​​ന നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും പ്രോ- ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്.

വൃ​​​ക്ക ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്ന സൗ​​​ന്ദ​​​ര്യ​​​വ​​​ര്‍​ധ​​​ക ലേ​​​പ​​​നം വ​​​ഴി നി​​​ര​​​വ​​​ധി​ പേ​​​ര്‍​ക്ക് നെ​​​ഫ്രാ​​​ട്രി​​​ക് സി​​​ന്‍​ഡ്രോം എ​​​ന്ന രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ത്ത​​​രം ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം, വി​​​ത​​​ര​​​ണം, ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​ൻ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണമെന്നും ഇവ നി​​​ര്‍​മി​​​ക്കു​​​ക​​​യും വി​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രെ ശി​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.