+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള കോണ്‍ഗ്രസ് 60-ാം ജന്മദിനം ഇന്ന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യു​ടെ 60ാമ​ത് ജ​ന്മ​ദി​നം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ന്ന് ആ​ച​രി​ക്കും. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പാ​ര്‍ട്ടി​യു​ടെ പ​താ​ക ഉ​യ​ര്‍
കേരള കോണ്‍ഗ്രസ്  60-ാം ജന്മദിനം  ഇന്ന്
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യു​ടെ 60-ാമ​ത് ജ​ന്മ​ദി​നം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ന്ന് ആ​ച​രി​ക്കും. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പാ​ര്‍ട്ടി​യു​ടെ പ​താ​ക ഉ​യ​ര്‍ത്തു​ക​യും ജ​ന്മ​ദി​ന സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

കോ​ട്ട​യ​ത്ത് പാ​ര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ രാ​വി​ലെ 10.30ന് ​കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ​ജോ​സ​ഫ് എം​എ​ല്‍​എ പ​താ​ക ഉ​യ​ര്‍ത്തി ജ​ന്മ​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

പാ​ര്‍ട്ടി​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.