+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​യാ​ൽ ഗു​ണം മു​സ്‌ലിം വ​നി​ത​ക​ൾ​ക്ക്: സു​രേ​ഷ് ഗോ​പി

കൊ​​​ട​​​ക​​​ര: ഏ​​​ക സി​​​വി​​​ൽ​​​കോ​​​ഡി​​​ന്‍റെ ഗു​​​ണം ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ ല​​​ഭി​​​ക്കു​​​ക മു​​സ്‌​​ലിം വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​ന്ന് മു​​​ൻ എം​​​പി സു​​​രേ​​​ഷ് ഗോ​​​പി. ഇ​​​
ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​യാ​ൽ ഗു​ണം മു​സ്‌ലിം വ​നി​ത​ക​ൾ​ക്ക്: സു​രേ​ഷ് ഗോ​പി
കൊ​​​ട​​​ക​​​ര: ഏ​​​ക സി​​​വി​​​ൽ​​​കോ​​​ഡി​​​ന്‍റെ ഗു​​​ണം ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ ല​​​ഭി​​​ക്കു​​​ക മു​​സ്‌​​ലിം വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​ന്ന് മു​​​ൻ എം​​​പി സു​​​രേ​​​ഷ് ഗോ​​​പി. ഇ​​​തു മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യാ​​​ണ് ഒ​​​രു​​​വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ൾ ‘ത​​​ള്ളെ​​​ന്ന് ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഊ​​​ള’​​​ക​​​ളു​​​ടെ നാ​​​ടാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​റ്റ​​​ത്തൂ​​​ർ വാ​​​സു​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘കോ​​​ഫി വി​​​ത്ത് എ​​​സ്ജി’ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ ഉ​​​ട​​​ൻ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യി പ​​​റ​​​ഞ്ഞു.

വി​​​ക​​​സ​​​ന​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വാ​​​സു​​​പു​​​ര​​​ത്ത് കോ​​​ഫി വി​​​ത്ത് എ​​​സ്ജി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട പ​​​രി​​​പാ​​​ടി​​​യി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ക​​​ർ​​​ഷ​​​ക​​​രും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മ​​​ട​​​ക്കം നി​​​ര​​​വ​​​ധി​​​പ്പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. അ​​​നീ​​​ഷ്, അ​​​ഡ്വ. ര​​​വി കു​​​മാ​​​ർ ഉ​​​പ്പ​​​ത്ത്, അ​​​ഡ്വ. പി.​​​ജി. ജ​​​യ​​​ൻ, പു​​​തു​​​ക്കാ​​​ട് നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ പ​​​ന്ത​​​ല്ലൂ​​​ർ, ക​​​ർ​​​ഷ​​​കമോ​​​ർ​​​ച്ച ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. രാ​​​ജേ​​​ഷ്, പി.​​​ഡി. ശ്യാം​​​നാ​​​ഥ്, സ​​​ജി​​​ത ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.