പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

02:42 AM Jun 08, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ത​​​ല​​​പ്പ​​​ത്ത് അ​​​ഴി​​​ച്ചു​​​പ​​​ണി. വ​​​യ​​​നാ​​​ട് പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ർ.​​​ആ​​​ന​​​ന്ദി​​​നെ പാ​​​ല​​​ക്കാ​​​ട് എ​​​സ്പി​​​യാ​​​യും ഇ​​​ന്ത്യ​​​ൻ റി​​​സ​​​ർ​​​വ് ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് പ​​​ദം​​​സിം​​​ഗി​​​നെ വ​​​യ​​​നാ​​​ട് എ​​​സ്പി​​​യാ​​​യും നി​​​യ​​​മി​​​ച്ചു.

പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഐ​​​ജി ഹ​​​രി​​​ശ​​​ങ്ക​​​റി​​​നെ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി (സൈ​​​ബ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ർ.​​​വി​​​ശ്വ​​​നാ​​​ഥാ​​​ണ് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ഐ​​​ജി.
എ​​​ടി​​​എ​​​സ് എ​​​സ്പി എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി​​​ക്ക് ആ​​​ല​​​പ്പു​​​ഴ കൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഗ്രൂ​​​പ്പ് എ​​​സ്പി നി​​​ധി​​​ൻ​​​രാ​​​ജി​​​നെ ഇ​​​ന്ത്യ റി​​​സ​​​ർ​​​വ് ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ സെ​​​ൽ എ​​​സ്പി പി.​​​ബി​​​ജോ​​​യി​​​യാ​​​ണ് സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് എ​​​സ്പി. ആ​​​ല​​​പ്പു​​​ഴ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​നെ എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ സെ​​​ൽ എ​​​സ്പി​​​യാ​​​ക്കി. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ഷാ​​​ജി സു​​​ഗു​​​ണ​​​നെ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യോ​​​ഗി​​​ച്ചു.