രണ്ടാംദിനം 49,317 ലം​ഘ​ന​ങ്ങ​ൾ

12:48 AM Jun 07, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എഐ കാ​​​മ​​​റ​​​ക​​​ൾ ര​​​ണ്ടാം ദി​​​വ​​​സം ക​​​ണ്ടെ​​​ത്തി​​​യ​​​ത് 49,317 നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 12 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ​​​യു​​​ള്ള നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കാ​​​ണ് ഇ​​​ത്. ആ​​​ദ്യ​​​ദി​​​നം രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ട് വ​​​രെ 38,520 നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.