ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു

12:48 AM Jun 07, 2023 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 2,310 അ​ടി​യി​ലേ​ക്ക് താ​ഴ്ന്നു. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 17 ശ​ത​മാ​ന​മാ​ണി​ത്. അ​തേ​സ​മ​യം,സം​സ്ഥാ​ന​ത്തു വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.