ലോ​ക കേ​ര​ള സ​ഭ: മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും നാ​ളെ പു​ല​ർ​ച്ചെ അ​മേ​രി​ക്ക​യി​ലേ​ക്ക്

12:48 AM Jun 07, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സം​​​ഘ​​​വും നാ​​​ളെ പു​​​ല​​​ർ​​​ച്ചെ യു​​​എ​​​സി​​​ലേ​​​ക്കു പോ​​​കും. പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ലാ​​ണു പു​​​റ​​​പ്പെ​​​ടു​​​ക. യു​​​എ​​​സ്, ക്യൂ​​​ബ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി 19നു ​​​പു​​​ല​​​ർ​​​ച്ചെ മ​​​ട​​​ങ്ങി​​​യെ​​​ത്തും.