സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പെ​ൻ​ഷ​ൻ 14,080 രൂ​പ​യാ​ക്കി

12:48 AM Jun 07, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്വാ​​​ത​​​ന്ത്ര്യ​​സ​​​മ​​​ര സേ​​​നാ​​​നി പെ​​​ൻ​​​ഷ​​​ൻ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. 11,000 രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 14,080 രൂ​​​പ​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. 2023 ഏ​​​പ്രി​​​ൽ ഒ​​​ന്ന് മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കും. പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രമു​ള്ള ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും ഇ​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കും.