അ​​ന​​ധി​​കൃ​​ത സ്വ​​ത്ത്‌ സ​​മ്പാ​​ദ​​ന കേ​​സ്: വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന് വീ​​​​ണ്ടും ഇ​​​​ഡി നോ​​​​ട്ടീ​​​​സ്

12:31 AM Jun 05, 2023 | Deepika.com
കൊ​​​​ച്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത്‌ സ​​​​മ്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ മു​​​​ന്‍ മ​​​​ന്ത്രി വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന് ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്(​​​​ഇ​​​​ഡി) വീ​​​​ണ്ടും നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി.

ഇ​​​​ന്നു രാ​​​​വി​​​​ലെ 11ന് ​​​കൊ​​​​ച്ചി​​​​യി​​​​ലെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്താ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. ക​​​​ഴി​​​​ഞ്ഞ 28ന് ​​​​ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച് ഇ​​​​ഡി നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ശി​​​​വ​​​​കു​​​​മാ​​​​ര്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.

2011 മു​​​​ത​​​​ല്‍ 2016 വ​​​​രെ ശി​​​​വ​​​​കു​​​​മാ​​​​ര്‍ ആ​​​​രോ​​​​ഗ്യ​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ന​​​​ട​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. 2020ല്‍ ​​​​ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ബി​​​​നാ​​​​മി​​​​ക​​​​ളെ​​​​ന്ന് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും ഇ​​​​ഡി റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ശി​​​​വ​​​​കു​​​​മാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​മ്പാ​​​​ദ​​​​ന​​​​വും ന​​​​ട​​​​ന്ന​​​​താ​​​​യി വി​​​​ജി​​​​ല​​​​ന്‍​സും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് എ​​​​ഫ്‌​​​​ഐ​​​​ആ​​​​റും ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്നു.