ടാ​റ്റ മെ​മ്മോ​റി​യ​ല്‍ സെ​ന്‍റ​റി​ന് ഐ​സി​ഐ​സി​ഐ ബാ​ങ്ക് 1200 കോ​ടി രൂപ ന​ല്‍​കും

01:52 AM Jun 03, 2023 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സ​​​യും ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ല്‍ സെ​​​ന്‍റ​​​റി​​​ന് (ടി​​​എം​​​സി) ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 1200 കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ല്‍​കും.

ഒ​​​രു സ്ഥാ​​​പ​​​ത്തി​​​ല്‍​നി​​​ന്നു ടി​​​എം​​​സി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​യാ​​​ണി​​​ത്.
‍ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും അ​​​ത്യാ​​​ധു​​​നി​​​ക മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഫ​​​ണ്ട് ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക.