പ്ര​വാ​സി​ക​ൾ​ക്കാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം: ച​ർ​ച്ച തു​ട​ങ്ങാ​ൻ തീ​രു​മാ​നം

01:52 AM Jun 03, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​മാ​​​ന​​​ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി സി​​​യാ​​​ൽ എം​​​ഡി​​​യെ​​​യും നോ​​​ർ​​​ക്ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള​​​ള വി​​​മാ​​​ന​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ കു​​​റ​​​വി​​​ൽ ഗ​​​ൾ​​​ഫി​​​ൽ നി​​​ന്നും ചാ​​​ർ​​​ട്ടേ​​​ഡ് ഫ്ളൈ​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണോ എ​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കും. വി​​​വി​​​ധ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ൾ​​​പ്പെ​​​ടെ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​ന​​​മു​​​ള്ള ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യാ​​​ണ് ച​​​ർ​​​ച്ച. പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷം അ​​​നു​​​മ​​​തി​​​ക്കാ​​​യി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തെ സ​​​മീ​​​പി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.