ജൂ​ണ്‍ 10 മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം

01:48 AM Jun 01, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​ര​ള തീ​ര​ങ്ങ​ളി​ൽ ജൂ​ണ്‍ ഒ​ൻ​പ​തി​ന് അ​ർ​ധ രാ​ത്രി മു​ത​ൽ 52 ദി​വ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് നി​രോ​ധ​നം.ഈ ​സ​മ​യ​ത്ത് യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ​ക്ക് അ​ട​ക്കം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും.