ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​യേ​ഴ്സ് ദേ​ശീ​യ​സ​മ്മേ​ള​നം

12:24 AM May 30, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ലോ​​​യേ​​​ഴ്സ് ദേ​​​ശീ​​​യ​​​സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു കി​​​ഴ​​​ക്കേ​​​കോ​​​ട്ട ഗാ​​​ന്ധി​​​പാ​​​ർ​​​ക്കി​​​ൽ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ര​​​ണ്ടി​​​നു രാ​​​വി​​​ലെ 10ന് ​​​വ​​​ഴു​​​ത​​​യ്ക്കാ​​​ട് മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മൂ​​​ന്നി​​​നു രാ​​​വി​​​ലെ 10ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫും ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​നും മു​​​ഖ്യ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു. മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​രാ​​​ജീ​​​വ്, കെ.​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ സ​​​ഞ്ജ​​​യ്.​​​ആ​​​ർ.​​​ഹെ​​​ഗ്ഡെ, ജ​​​സ്റ്റീ​​​സ് എ​​​ൻ.​​​ന​​​ഗ​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് 2000 ത്തോ​​​ളം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ പ​​​റ​​​ഞ്ഞു.