ഐ​ആ​ർ​ബി ക​മാ​ൻ​ഡോ ചാ​ലി​യാ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

12:17 AM May 29, 2023 | Deepika.com
നി​​ല​​ന്പൂ​​ർ: ഇ​​ന്ത്യ​​ൻ റി​​സ​​ർ​​വ് ബ​​റ്റ​​ലി​​യ​​ൻ (ഐ​​ആ​​ർ​​ബി) സ്പെ​​ഷ​​ൽ ക​​മാ​​ൻ​​ഡോ ചാ​​ലി​​യാ​​ർ പു​​ഴ​​യി​​ൽ മു​​ങ്ങി മ​​രി​​ച്ചു.​​ആ​​ന്‍റി മാ​​വോ​​യി​​സ്റ്റ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് ക​​മാ​​ൻ​​ഡോ തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി റാ​​സി​​യാ​​ണ് (33) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​ന്നേ​രെ ആ​​റോ​​ടെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടൊ​​പ്പം നി​​ല​​ന്പൂ​​ർ എം​​എ​​സ്പി ക്യാ​​ന്പി​​ന് താ​​ഴെ ചാ​​ലി​​യാ​​ർ പു​​ഴ​​യി​​ൽ നീ​​ന്താ​​ൻ ഇ​​റ​​ങ്ങി​​യ​​താ​​യി​​രു​​ന്നു.

സ്ഥി​​ര​​മാ​​യി പു​​ഴ​​യി​​ൽ നീ​​ന്താ​​റു​​ള്ള പോ​​ലീ​​സ് ക​​മാ​​ൻ​​ഡോ​​ക​​ൾ പ​​തി​​വു​​പോ​​ല നീ​​ന്തു​​ന്ന​​തി​​നി​​ട​​യി​​ൽ റാ​​സി ചാ​​ലി​​യാ​​ർ​​പു​​ഴ​​യു​​ടെ മ​​ധ്യ​​ഭാ​​ഗ​​ത്ത് മു​​ങ്ങി​​ത്താ​​ഴു​​ക​​യാ​​യി​​രു​​ന്നു. കൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഉ​​ട​​ൻ നി​​ല​​ന്പൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ങ്ങോ​​ട് എ​​സ്എ​​ൻ വി​​ല്ല​​യി​​ൽ ഷാ​​ജി​​യു​​ടെ മ​​ക​​നാ​​ണ് റാ​​സി. മൃ​​ത​​ദേ​​ഹം നി​​ല​​ന്പൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.