എം.​വി. ശ​ശി​ധ​ര​ൻ പ്ര​സി​ഡ​ന്‍റ് എം.​എ. അ​ജി​ത് കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

02:58 AM May 28, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി എം.​​​വി. ശ​​​ശി​​​ധ​​​ര​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി എം.​​​എ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​യും ട്ര​​​ഷ​​​റ​​​റാ​​​യി വി.​​​കെ. ഷീ​​​ജ​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ടി.​​​പി. ഉ​​​ഷ, ബി. ​​​അ​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യും ആ​​​ർ. സാ​​​ജ​​​ൻ, പി.​​​പി. സ​​​ന്തോ​​​ഷ്, പി.​​​ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ: ടി.​​​എം. ഹാ​​​ജ​​​റ, സീ​​​മ എ​​​സ്. നാ​​​യ​​​ർ, പി.​​​വി. ഏ​​​ലി​​​യാ​​​മ്മ, സി.​​​വി. സു​​​രേ​​​ഷ് കു​​​മാ​​​ർ, എ.​​​എ. ബ​​​ഷീ​​​ർ, കെ.​​​വി. പ്ര​​​ഫു​​​ൽ, എം.​​​കെ. വ​​​സ​​​ന്ത, കെ.​​​കെ. സു​​​നി​​​ൽ കു​​​മാ​​​ർ, കെ.​​​പി. സു​​​നി​​​ൽ കു​​​മാ​​​ർ, എ​​​സ്.​​​ ഗോ​​​പ​​​കു​​​മാ​​​ർ, വി.​​​കെ. ഉ​​​ദ​​​യ​​​ൻ, എ​​​ൻ.​​​എ​​​സ്. ഷൈ​​​ൻ.