ഗേ​റ്റ് പൂ​ട്ടി​യ​തു താ​ന​ല്ല, വാ​ട​ക കു​ടി​ശി​ക കി​ട്ടിയ​ത് അ​റി​യി​ച്ചി​ല്ല: ശ്രീ​നി​ജന്‍

12:17 AM May 23, 2023 | Deepika.com
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​ണ്ട​​​ര്‍ 17 സെ​​​ല​​​ക്‌​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് ത​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി പി.​​​വി. ശ്രീ​​​നി​​​ജ​​​ന്‍ എം​​​എ​​​ല്‍​എ. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സു​​​മാ​​​യി ക​​​രാ​​റു​​​ണ്ടെ​​​ന്നും വാ​​​ട​​​ക​ കു​​​ടി​​​ശി​​​ക കി​​​ട്ടി​​​യെ​​​ന്നു​​​മു​​​ള്ള വി​​​വ​​​രം സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ത​​​ന്നെ അ​​​റി​​​യി​​​ച്ചി​​​ല്ല.

ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം ത​​​ന്നെ അ​​​റി​​​യി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. സെ​​​ല​​​ക്‌​​ഷ​​ന്‍ ട്ര​​​യ​​​ല്‍​സ് ന​​​ട​​​ക്കേ​​​ണ്ട സ്‌​​​കൂ​​​ളി​​​ന്‍റെ ഗേ​​​റ്റ് അ​​​ട​​​ച്ച​​​തു താ​​​ന​​​ല്ല. ഇ​​​ന്ന് തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കേ​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സെ​​​ല​​​ക്‌​​ഷ​​​നു വ​​​ന്ന താ​​​ര​​​ങ്ങ​​​ള്‍ ദു​​​രി​​​ത​​​ത്തി​​​ലാ​​​യെ​​​ന്ന മാ​​​ധ്യ​​​മ വാ​​​ര്‍​ത്ത ക​​​ണ്ട​​​തി​​​നു പി​​​ന്നാ​​​ലെ ഗേ​​​റ്റ് തു​​​റ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്റ്റേ​​​ഡി​​​യം ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അ​​​ധി​​​കാ​​​ര​​പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​വും ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​ന്‍റേ​​താ​​ണ്. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ക​​​രാ​​​റി​​​ലേ​​​ര്‍​പ്പെ​​​ട്ട​​​ത്. ഒ​​​ന്ന​​​ര വ​​​ര്‍​ഷം ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​നാ​​​ണു പ​​​ണം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ എ​​​ട്ടു മാ​​​സ​​​മാ​​​യി പ​​​ണം ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ന്നും ശ്രീ​​നി​​​ജ​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.