പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍

01:23 AM May 17, 2023 | Deepika.com
കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍മാ​​​നാ​​​യി പി.​​​ജെ. ജോ​​​സ​​​ഫ് എം​​എ​​ൽ​​എ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പ​​​ട്ടു. ഇ​​​ന്ന​​​ലെ കോ​​​ട്ട​​​യം സി​​​എ​​​സ്‌​​​ഐ റി​​​ട്രീ​​​റ്റ് സെ​​​ന്‍റ​​​റി​​​ല്‍ ചേ​​​ര്‍ന്ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​യി​​രു​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​നാ​​​യി പി.​​​സി. തോ​​​മ​​​സി​​​നെ​​​യും എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍മാ​​​നാ​​​യി മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ​​​യും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി ജോ​​​യി ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ടി.​​​യു. കു​​​രു​​​വി​​​ള (ചീ​​​ഫ് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍), കെ. ​​​ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ (ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍മാ​​​ര്‍), വ​​​ക്ക​​​ച്ച​​​ന്‍ മ​​​റ്റ​​​ത്തി​​​ല്‍, ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, ഇ.​​​ജെ. അ​​​ഗ​​​സ്തി, എം.​​​പി. പോ​​​ളി, കൊ​​​ട്ടാ​​​ര​​​ക്ക​​​ര പൊ​​​ന്ന​​​ച്ച​​​ന്‍, ഡി.​​​കെ. ജോ​​​ണ്‍, ജോ​​​ണ്‍ കെ. ​​​മാ​​​ത്യൂ​​​സ്, കെ.​​​എ​​​ഫ്. വ​​​ര്‍ഗീ​​​സ്, മാ​​​ത്യു ജോ​​​ര്‍ജ്, രാ​​​ജ​​​ന്‍ ക​​​ണ്ണാ​​​ട്ട്, അ​​​ഹ​​​മ്മ​​​ദ് തോ​​​ട്ട​​​ത്തി​​​ല്‍, വി.​​​സി. ചാ​​​ണ്ടി, കെ.​​​എ. ഫി​​​ലി​​​പ്പ്, ഡോ. ​​​ഗ്രേ​​​സ​​​മ്മ മാ​​​ത്യു (വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍മാ​​​ര്‍), ഡോ. ​​​ഏ​​​ബ്ര​​​ഹാം ക​​​ല​​​മ​​​ണ്ണി​​​ല്‍ (ട്ര​​​ഷ​​​റ​​​ര്‍), സി. ​​​മോ​​​ഹ​​​ന​​​ന്‍ പി​​​ള്ള, ജോ​​​ര്‍ജ് കു​​​ന്ന​​​പ്പു​​​ഴ, തോ​​​മ​​​സ് ക​​​ണ്ണ​​​ന്ത​​​റ (സ്റ്റേ​​​റ്റ് അ​​​ഡൈ്വ​​​സ​​​ര്‍മാ​​​ര്‍), കു​​​ഞ്ഞ് കോ​​​ശി പോ​​​ള്‍, ജോ​​​ര്‍ജ് ജോ​​​സ​​​ഫ് (സീ​​​നി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍), എ.​​​കെ. ജോ​​​സ​​​ഫ് (ഹെ​​​ഡ്ക്വാ​​​ര്‍ട്ടേ​​​ഴ്‌​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.