അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ട​ത്ത​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

01:04 AM Apr 02, 2023 | Deepika.com
കൊ​​​ച്ചി: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഈ ​​​അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷം മു​​​ത​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍റെ (എ​​​ന്‍​സി​​​ടി​​​ഇ) അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത അ​​​ധ്യാ​​​പ​​​ക കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്ത​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കാ​​​ലി​​​ക്ക​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത അ​​​ധ്യാ​​​പ​​​ക കോ​​​ഴ്സു​​​ക​​​ള്‍ ന​​​ട​​​ത്തി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചു വി​​​ദ്യാ​​​ര്‍​ഥി​​​നി ഷാ​​​രു​​​ള്‍ ബാ​​​നു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന എം​​​പി​​എ​​​ഡ്, ബി​​പി​​എ​​​​ഡ് കോ​​​ഴ്സു​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​രി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം ഈ ​​​കോ​​​ഴ്സു​​​ക​​​ള്‍​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​തം അം​​​ഗീ​​​കാ​​​രം ന​​​ല്‍​കാ​​​ന്‍ എ​​​ന്‍​സി​​​ടി​​​ഇ​​​യെ സ​​​മീ​​​പി​​​ക്കാ​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു കോ​​​ഴ്സു​​​ക​​​ള്‍​ക്കും അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു എ​​​ന്‍​സി​​​ടി​​​ഇ നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.