സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം

01:39 AM Apr 01, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധം. ഹോ​​​ട്ട​​​ലു​​​ക​​​ൾ, റെ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ ഭ​​​ക്ഷ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്നു മു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കും. ഭ​​​ക്ഷ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടേ​​​യും ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം നി​​​ര​​​വ​​​ധി ത​​​വ​​​ണ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സാ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.