തിരുവനന്തപുരം: മാർച്ച് മാസത്തിലെ പരീക്ഷാചൂടിൽനിന്നു സ്കൂൾ കുട്ടികൾ ഇനി അവധിക്കാലത്തേക്ക്. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷകൾ ഇന്നലെ പൂർത്തിയായി. വേനൽ അവധിക്കായി ഇന്നു സ്കൂളുകൾ അടയ്ക്കും.
എസ്എസ്എൽസി പരീക്ഷ ബുധനാഴ്ച പൂർത്തിയായിരുന്നു. ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കും. 4.19 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയത്.
സ്കൂളുകൾ ഇന്ന് അടയ്ക്കും
01:23 AM Mar 31, 2023 | Deepika.com