വിശുദ്ധവാര ധ്യാനം

01:23 AM Mar 31, 2023 | Deepika.com
വ​​​ട​​​വാ​​​തൂ​​​ർ: വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ അ​​​ൽ​​​മാ​​​യ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന വാ​​​ർ​​​ഷി​​​ക വി​​​ശു​​​ദ്ധ​​​വാ​​​ര ധ്യാ​​​നം പെ​​​സ​​​ഹാ​​​ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യ അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ആ​​​രം​​​ഭി​​​ച്ച് ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നി​​​ച്ച് താ​​​മ​​​സി​​​ക്കു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.​​​റ​​​വ.​​​ഡോ.​​​ ലി​​​ൻ​​​ഡോ കു​​​റ്റി​​​ക്കാ​​​ട​​​ൻ (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രു​​​പ​​​ത) ധ്യാ​​​നം ന​​​യി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും 9447050284