കൈക്കൂലി വാങ്ങവേ ഓവര്‍സിയര്‍ പിടിയില്‍

12:53 AM Mar 30, 2023 | Deepika.com
മൂ​​വാ​​റ്റു​​പു​​ഴ: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ പ​​ഞ്ചാ​​യ​​ത്ത് ഓ​​വ​​ര്‍സി​​യ​​ര്‍ വി​​ജി​​ല​​ന്‍സ് പി​​ടി​​യി​​ല്‍. പാ​​യി​​പ്ര പ​​ഞ്ചാ​​യ​​ത്ത് ഓ​​വ​​ര്‍സി​​യ​​ര്‍ പി.​​ടി സൂ​​ര​​ജി​​നെ​​യാ​​ണു വി​​ജി​​ല​​ന്‍സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

പാ​​യി​​പ്ര സ്വ​​ദേ​​ശി​​യി​​ല്‍ നി​​ന്നു ബി​​ല്‍ഡിം​​ഗ് പെ​​ര്‍മി​​റ്റി​​നാ​​യി 5000 രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് മു​​ന്നി​​ല്‍നി​​ന്ന് സൂ​​ര​​ജ് വി​​ജി​​ല​​ന്‍സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ഇ​​തി​​നു​​മു​​ന്പും ഇ​​യാ​​ൾ ഇ​​തേ ആ​​ളി​​ല്‍നി​​ന്ന് ര​​ണ്ടു​​ത​​വ​​ണ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യി​​രു​​ന്നു.

വി​​ജി​​ല​​ന്‍സ് എ​​സ്പി മ​​ഹേ​​ന്ദ്ര​​നാ​​ഥി​​ന്‍റെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​രം എ​​റ​​ണാ​​കു​​ളം ഡി​​വൈ​​എ​​സ്പി ബാ​​ബു​​ക്കു​​ട്ട​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സി​​ഐ മാ​​രാ​​യ മ​​നു, സാ​​ജു ജോ​​ർ​​ജ്, എ​​സ്ഐ മാ​​രാ​​യ ഹ​​രീ​​ഷ് കു​​മാ​​ര്‍, സാ​​ജു ജോ​​ര്‍ജ്, അ​​സി. സ​​ബ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​രാ​​യ ജ​​യ​​പ്ര​​കാ​​ശ്, ഷി​​ബു, ഉ​​മേ​​ശ്വ​​ര​​ന്‍, പ്ര​​വീ​​ണ്‍, ജോ​​സ​​ഫ്, സി​​പി​​ഒ​​മാ​​രാ​​യ മ​​നോ​​ജ്, ജ​​യ​​ദേ​​വ​​ന്‍, ബി​​ജു​​മോ​​ന്‍, പ്ര​​ജി​​ത്ത്, ര​​തീ​​ഷ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണു പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.