ഹെലികോപ്റ്റർ അപകടം: അന്വേഷണം ആരംഭിച്ചു
12:46 AM Mar 28, 2023 | Deepika.com
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യും കോസ്റ്റ് ഗാര്‍ഡും വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിയാൽ തയാറാക്കിയ റിപ്പോർട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ട്.